കേരളത്തില്‍ 656 ഹോട്ട് സ്‌പോട്ടുകള്‍; ഇന്ന് 14 എണ്ണം കൂടി, ആശങ്ക ഒഴിയാതെ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8000ത്തിലധികം കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തു. ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനത്തിന് കുറവുണ്ടായിട്ടില്ല. ഏറെ ആശങ്കപ്പെടുത്തുന്ന വിവരമാണിത്. രോഗ വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങള്‍ ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1,

from Oneindia.in - thatsMalayalam News https://ift.tt/30nTB7T
via IFTTT
Next Post Previous Post