ഡെപ്യൂട്ടി മേയര്‍ അടക്കം 7 കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ്; തിരുവനന്തപുരത്ത് ആശങ്ക
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാവുന്നു. ഡെപ്യൂട്ടി മേയര്‍ അടക്കം ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രമെ നഗരസഭയിലേക്ക് വരേണ്ടതുള്ളൂവെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. നിലവിലെ സാഹചര്യക്കില്‍ ഒക്ടോബര്‍ 30 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചതിനാലാണ് കൊവിഡ്
from Oneindia.in - thatsMalayalam News https://ift.tt/3nicwLe
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3nicwLe
via IFTTT