74 നിറവിൽ നവീൻ പട്നായിക്ക്: പൊരുതി ജയിച്ച പോരാളി, ഒഡിഷയുടെ അമരത്ത് 20 വർഷങ്ങൾ!!

ഭുവനേശ്വർ: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നവീൻ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ജന്മദിനാഘോഷങ്ങൾ റദ്ദാക്കി സർക്കാർ. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വെള്ളിയാഴ്ചയാണ് 74 വയസ്സ് തികയുന്നത്. എന്നാൽ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പിറന്നാൾ ആഘോഷമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചിട്ടുള്ളത്. മാർച്ചിലാണ് നവീൻ പട്നായിക്ക് ഒഡിഷ മുഖ്യമന്ത്രിയായിട്ട് 20 വർഷം പൂർത്തിയാക്കിയത്. നിരവധി റെക്കോർഡുകൾ സ്ഥാപിച്ച പട്നായിക്ക്

from Oneindia.in - thatsMalayalam News https://ift.tt/3j430Yy
via IFTTT
Next Post Previous Post