ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവ് ഭാനു അത്തയ്യ അന്തരിച്ച; ലഗാനിലെ കൈയ്യൊപ്പിന് ഉടമ

മുംബൈ: ഇന്ത്യയുടെ ആദ്യ ഓസ്‌കര്‍ ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അവര്‍ മുംബൈയിലെ വസതിയിലാണ് മരിച്ചത്. സംസ്‌കാരം നടന്നു. 1952ല്‍ ബോംബെ ജെജെ സ്‌കൂള്‍ ഓഫ് ആട്‌സില്‍ നിന്ന് സ്വര്‍ണ മെഡലോടെ വസ്ത്രാലങ്കാര പഠനം പൂര്‍ത്തിയാക്കിയാണ് അവര്‍ കരിയറിലേക്ക് കടന്നത്. ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പില്‍ പാരിസില്‍ രണ്ടു വര്‍ഷം

from Oneindia.in - thatsMalayalam News https://ift.tt/34ZEGCd
via IFTTT
Next Post Previous Post