അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകം:ചൈനയ്ക്ക് ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാൻ അവകാശമില്ലെന്ന് ഇന്ത്യ

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന് പിന്നാലെ ചൈനയോട് പ്രതികരിച്ച് ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കാൻ ചൈനയ്ക്ക് അവകാശമില്ലെന്നാണ് ഇന്ത്യ- ചൈന അതിർത്തിയിൽ 44 പാലങ്ങൾ തുറന്നുകൊടുത്ത ശേഷം ചൈനയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. ലഡാക്കിലും ജമ്മു കശ്മീരിലുമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇത് അതേ പടി തന്നെ നിലനിൽക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ്

from Oneindia.in - thatsMalayalam News https://ift.tt/2STRV1Q
via IFTTT
Next Post Previous Post