വി മുരളീധരനെ തള്ളി എന്‍ഐഎ കോടതി! അത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന്... ഇനി മുരളി മാറ്റിപ്പറയുമോ?

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തി എന്നാണ് കേസ്. എന്നാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രി കൂടിയായ വി മുരളീധരന്‍ ഒരുഘട്ടത്തിലും ഇത് സമ്മതിച്ചിരുന്നില്ല. ഡിപ്ലോമാറ്റിക് ബാഗേജിലല്ല സ്വര്‍ണക്കടത്തിയത് എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ് അദ്ദേഹം. സ്മിത മേനോന്‍ വിവാദം: മുരളീധരന്റെ മന്ത്രിസ്ഥാനത്തിനും വെല്ലുവിളി? കേന്ദ്ര നേതൃത്വം എന്ത് ചെയ്യും എന്നാല്‍ കഴിഞ്ഞ ദിവസം എന്‍ഐഎ

from Oneindia.in - thatsMalayalam News https://ift.tt/3lVmKQ0
via IFTTT
Next Post Previous Post