അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ, അമ്മാവായെന്ന് വിളിയെടാ, ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ്ജ്

കോട്ടയം: മൂന്ന് പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ജോസ് കെ മാണി വിഭാഗം ഇടത് പക്ഷത്ത് ചേക്കേറിയതാണിപ്പോള്‍ രാഷ്ട്രീയ കേരളം ചൂടോടെ ചര്‍ച്ച ചെയ്യുന്നത്. ചാനല്‍ ചര്‍ച്ചകളിലെല്ലാം ഇടംപിടിച്ചത് ഈ വിഷയം തന്നെ. ജോസ് കെ മാണിയുടെ ഇടത് ബാന്ധവം ചര്‍ച്ചയാക്കിയ ഏഷ്യാനെറ്റ് ന്യൂസ് അവറിനിടെ ചില രസകരമായ സംഭവങ്ങളും അരങ്ങേറി.. ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ് അടക്കമുളളവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. വിശദാംശങ്ങള്‍ ഇങ്ങനെ..

from Oneindia.in - thatsMalayalam News https://ift.tt/2IDRBlX
via IFTTT
Next Post Previous Post