രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും തടഞ്ഞത് ജനാധിപത്യ വിരുദ്ധം; പിണറായി വിജയന്‍

തിരുവനനന്തപുരം: ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും സന്ദര്‍ശനം തടഞ്ഞ യുപി പൊലീസ് നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യന്ത്രി അഭിപ്രായപ്പെട്ടു. ടിഎന്‍ പ്രതാപന് കയ്പംഗലം വേണം, അടൂര്‍ പ്രകാശിന് കോന്നിയും; മന്ത്രിമാരാവാന്‍ മോഹിച്ച് എംപിമാര്‍ രാഹുല്‍ ഗാന്ധിക്കും

from Oneindia.in - thatsMalayalam News https://ift.tt/2HMXvki
via IFTTT
Next Post Previous Post