വെള്ളപ്പൊക്കത്തിൽപ്പെട്ട വീടുകള്‍ക്കുള്ളിൽ കൊവിഡ് രോഗികൾ; തെലങ്കാനയിലെ ആശുപത്രികളും പ്രളയ ഭീഷണിയിൽ

ഹൈദരാബാദ്: കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനിടെ വെള്ളപ്പൊക്കവും എത്തിയതോടെ ഹൈദരാബാദ് നിവാസികളുടെ ആശങ്ക വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്. മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവനും ഇപ്പോള്‍ വെള്ളത്തിന്റെ അടിയിലാണ്. നിരവധി കുടുംബങ്ങളാണ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെ നിരവധി കൊവിഡ് രോഗികളും വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട വീടുകളില്‍ കുടുങ്ങിക്കിടക്കുന്നതായ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ബിഹാറില്‍ കളത്തിലിറങ്ങി കളിച്ച് രാഹുല്‍ ഗാന്ധി; ക്യാംപ് ചെയ്ത്

from Oneindia.in - thatsMalayalam News https://ift.tt/3jTVqRH
via IFTTT
Next Post Previous Post