ഖുശ്ബുവിന് പിറകേ 'ദളപതി വിജയ്' ബിജെപിയിലേക്കോ? ഉത്തരം നല്‍കി പിതാവ് ചന്ദ്രശേഖര്‍...

ചെന്നൈ: സിനിമ താരങ്ങളും സെലിബ്രിറ്റികളും എല്ലാം ബിജെപിയിലേക്ക് ചേക്കേറുന്ന കാലമാണ്. കേരളത്തില്‍ ആദ്യം ബിജെപിയില്‍ എത്തിയ താരമായിരുന്നു സുരേഷ് ഗോപി. തമിഴകത്തും അത്തരത്തില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇനി പിണറായിക്ക് ഉറപ്പിക്കാം, ചരിത്രം കുറിയ്ക്കാം... കേരളത്തിലെ ക്രൈസ്തവ വോട്ടു ചരിത്രം വഴിമാറും? ഇതിനിടയിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന അഭ്യൂഹം പരന്നത്. മെര്‍സല്‍

from Oneindia.in - thatsMalayalam News https://ift.tt/34V0NKd
via IFTTT
Next Post Previous Post