പാകിസ്താൻ വരെ ഇന്ത്യയേക്കാൾ മികച്ച രീതിയിൽ കൊവിഡിനെ കൈകാര്യം ചെയ്തുവെന്ന് രാഹുൽ ഗാന്ധി

ദില്ലി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ ജിഡിപി 10.3 ശതമാനത്തോളം താഴെപ്പോകും എന്നുളള ഐഎംഎഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെതിരെ രഗംത്ത് വന്നിരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ മികച്ച നേട്ടമെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്,

from Oneindia.in - thatsMalayalam News https://ift.tt/2SYGXIk
via IFTTT
Next Post Previous Post