60 അടി താഴ്ചയുള്ള കിണറില്‍ മരണത്തോട് മല്ലിട്ട് യുവതി; മൂന്ന് ദിവസം, പിന്നിൽ ഇന്‍സ്റ്റഗ്രാം സുഹൃത്ത്

ബംഗളൂരു: 22കാരിയായ യുവതിയെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് 60 അടി താഴ്ചയുള്ള കിണറ്റില്‍ തള്ളിയിട്ടു. ബംഗളൂരുവില്‍ ശനിയാഴ്ചയാണ് സംഭവം. മൂന്ന് ദിവസം മരണത്തോട് മല്ലിട്ടതിന് ശേഷമാണ് യുവതി രക്ഷപ്പെട്ടത്. അഗ്നിശമന വിഭാഗം രക്ഷപ്പെടുത്തിയ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് അദര്‍ശയ്‌ക്കെതിരെ വിജയപുര പൊലീസ് കേസെടുത്തു. പാകിസ്താൻ വരെ ഇന്ത്യയേക്കാൾ

from Oneindia.in - thatsMalayalam News https://ift.tt/3dBwwDS
via IFTTT
Next Post Previous Post