നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നിര്‍ത്തിവച്ച് കോടതി, അസാധാരണ നീക്കത്തിലെ നടപടി ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ അസാധാരണ നടപടിയുമായാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. അപ്പോള്‍ ആ സിനിമയില്‍ ദിലീപും സിദ്ദിഖും ഉറപ്പായും ഉണ്ടാവരുത്, ഭാവനയ്ക്ക് അഭിനയിക്കുകയും ചെയ്യാം ഇതേ തുടര്‍ന്ന് വിചാരണ കോടതി ഇന്നത്തെ വിചാരണ നിര്‍ത്തിവച്ചിരിക്കുകയാണ്. മറ്റുകാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച

from Oneindia.in - thatsMalayalam News https://ift.tt/3dxlP5o
via IFTTT
Next Post Previous Post