ഹത്രാസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടു; മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സിയെ നിയോഗിച്ച് യോഗി ആദിത്യനാഥ്
ദില്ലി: ഹത്രാസ് വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്‍പ്പടെ വലിയ വിമര്‍ശനമാണ് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിന് നേരിടേണ്ടി വന്നത്. ഒരു വര്‍ഷത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ എതിര്‍ സ്വരങ്ങള്‍ ശക്തമാവുന്നത് സര്‍ക്കാറിനെ ആശങ്കയിലമാക്കുന്നു. ഈ സാഹചര്യത്തില്‍ ഹത്രാസ് വിഷയത്തില്‍ നഷ്ടമായ പ്രതിച്ഛായ തിരികെ പിടിക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം തേടിയിരിക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര‍്. കാര്‍ഷിക നിയമം തൂത്തെറിയും; കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കൂ... ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധി
from Oneindia.in - thatsMalayalam News https://ift.tt/30A1yHg
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/30A1yHg
via IFTTT