ഹത്രാസ് പ്രതികള്‍ക്ക് നീതി ലഭിക്കണം; പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് ഒത്തുകൂടി ഉന്നതജാതിക്കാര്‍

ലക്‌നൗ: ഹത്രാസില്‍ 19കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതജാതിക്കാരുടെ യോഗം. ബലാത്സംഗത്തിനിരയായ യുവതിയുടെ വീടിന് ആറ് കിലോ മീറ്റര്‍ ദൂരത്തുള്ള സ്ഥലത്താണ് ഉന്നതജാതിയില്‍പ്പെട്ടവര്‍ പരിപാടി സംഘടിപ്പിച്ചത്. കൊല്ലപ്പെട്ട ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പിന്നാലെയാണ് പ്രതികളെ പിന്തുണച്ച് ഇവര്‍ രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ്

from Oneindia.in - thatsMalayalam News https://ift.tt/3jpGpqu
via IFTTT
Next Post Previous Post