കൊവിഡ് വാക്‌സിന്‍: അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ദില്ലി: കൊവിഡിനെതിരെയുള്ള വാക്‌സിന്‍ ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. വാക്‌സിന്‍ എത്തുക വ്യത്യസ്ത സ്രോതസുകളില്‍ നിന്നാകും. രാജ്യത്ത് വാക്‌സിന്‍ വിതരണം എങ്ങനെ വ്യാപിപ്പിക്കാം എന്ന് ആസൂത്രണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ വിദഗ്ദ്ധ സംഘങ്ങള്‍ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യയില്‍

from Oneindia.in - thatsMalayalam News https://ift.tt/3j15nf2
via IFTTT
Next Post Previous Post