മൂക്കില്‍ പഞ്ഞി വെച്ചോ എന്നൊക്കെ ചോദിച്ചാല്‍ ഉത്തരമില്ലെന്ന് ഇടവേള ബാബു, പാർവ്വതിക്കും വിമർശനം

കൊച്ചി: അമ്മയുടെ പുതിയ ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് നൽകിയ ഉത്തരം സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇടവേള ബാബുവിന്റെ പ്രസ്താവനയോട് പ്രതിഷേധിച്ച് പാർവ്വതി അമ്മയിൽ നിന്ന് രാജി വെച്ചു. എന്നാൽ ഇതുവരെയും പറഞ്ഞതിനെ ന്യായീകരിക്കുക അല്ലാതെ മാപ്പ് പറയാനോ പറഞ്ഞത് പിൻവലിക്കാനോ ഇടവേള ബാബു തയ്യാറായിട്ടില്ല. അമ്മ നേതൃത്വത്തിലെ മറ്റാരും ഇതുവരെ

from Oneindia.in - thatsMalayalam News https://ift.tt/3126HI8
via IFTTT
Next Post Previous Post