വർധിത വീര്യത്തിൽ കോൺഗ്രസ് കളത്തിൽ, രാഹുലിനെ തൊട്ടതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രാജ്യത്താകെ വന്‍ തിരിച്ചടി നേരിടുകയായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി. സാമ്പത്തിക രംഗത്തെ തകര്‍ച്ചയും അതിര്‍ത്തി പ്രശ്‌നങ്ങളും അടക്കമുളളവ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വന്‍ പ്രക്ഷോഭമാക്കി മാറ്റാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്.

from Oneindia.in - thatsMalayalam News https://ift.tt/3cP7ssS
via IFTTT
Next Post Previous Post