ഗുലാം നബി ആസാദിന് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ബിഹാറിൽ പ്രചരണത്തിനിറങ്ങാനിരിക്കെ

പാട്ന; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച വിവരം ഗുലാം നബി ആസാദ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും താനുമായി സമ്പര്‍ക്കത്തിലേർപ്പെട്ടവർ കൊവിഡ് മുൻകരുതുകലും പ്രോട്ടോകളുംഅനുസരിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്റിലൂടെ ആവശ്യപ്പെട്ടു. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 20 താര

from Oneindia.in - thatsMalayalam News https://ift.tt/31gKwOG
via IFTTT
Next Post Previous Post