കോണ്‍ഗ്രസ് മാണി സാറിനെ പിന്നില്‍ നിന്ന് കുത്തി; പാലാ തിരഞ്ഞെടുപ്പിലും ചതിയുണ്ടായതായി ജോസ് കെ മാണി

കോട്ടയം: ഇടതുമുന്നണി പ്രവേശനം ഉറപ്പിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനും പിജെ ജോസഫിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ജോസ് കെ മാണി. കേരള കോണ്‍ഗ്രസിനെ ശത്രുവായി കാണുന്ന നിലപാടാണ് കോണ്‍ഗ്രസിന്‍റേത്. എക്കാലും കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനാണ് അവര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ പോയിന്‍റ് ബ്ലാക്ക് പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് പുതിയ രാഷ്ട്രീയ സാഹചര്യത്തിലെ തന്‍റെ നിലപാടുകള്‍

from Oneindia.in - thatsMalayalam News https://ift.tt/3k6nKjH
via IFTTT
Next Post Previous Post