കൊവിഡ് ശ്വാസകോശത്തെ ചെറുതായി ബാധിച്ചിരുന്നു, തിരഞ്ഞെടുപ്പ് പരിപാടിയിൽ മാസ്ക് ഇല്ലാതെ ട്രംപ്

വാഷിംഗ്ടണ്‍: തനിക്ക് കൊവിഡ് വൈറസ് ബാധയുടെ ഒരു ലക്ഷണവും അവശേഷിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അതേസമയം കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ തന്റെ ശ്വാസകോശത്തെ ചെറുതായി വൈറസ് ബാധിച്ചിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് എന്നും ട്രംപ് പറഞ്ഞു. വ്യാഴാഴ്ച രാത്രി എന്‍ബിസിയിലെ ടൗണ്‍ ഹാള്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. പാർവ്വതിക്ക് മറുപടിയുമായി

from Oneindia.in - thatsMalayalam News https://ift.tt/2SYH0E0
via IFTTT
Next Post Previous Post