പീഡനക്കേസില്‍ ജാമ്യത്തിന് രാഖി കെട്ടണം: മധ്യപ്രദേശ് ഹൈക്കോടതി വിധിയില്‍ ഇടപെട്ട് സുപ്രീം കോടതി

ദില്ലി: സ്ത്രീപീഡന കേസിലെ പ്രതിക്ക് ജാമ്യവ്യവസ്ഥയായി പരാതിക്കാരിയെ കൊണ്ട് രാഖിയണിയിപ്പിക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഹൈക്കോടതിയുടെ വിചിത്രമായ ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ 9 വനിതാ അഭിഭാഷകര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇപ്പോഴിത്

from Oneindia.in - thatsMalayalam News https://ift.tt/2T3J3qy
via IFTTT
Next Post Previous Post