സ്വർണ്ണക്കടത്ത് കേസ് സാധാരണ കേസല്ല: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിവരുന്നതിനിടെ വിഷയം ദേശീയ തലത്തിൽ ഉന്നയിച്ച് ബിജെപി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസ് സാധാരണ കേസല്ലെന്ന് ചൂണ്ടിക്കാണിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. കേസിലെ തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്നും മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് മാണി സാറിനെ

from Oneindia.in - thatsMalayalam News https://ift.tt/354H3Up
via IFTTT
Next Post Previous Post