ആൾക്കൂട്ടം വിലക്കി സർക്കാർ, അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒരു സമയം കൂട്ടം ചേരരുതെന്ന് ഉത്തരവ്
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രണ്ട് ദിവസമായി 8000ത്തിന് മുകളില്‍ ആണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒരു സമയം കൂട്ടം ചേരരുത് എന്നാണ് ഉത്തരവ്. വർധിത വീര്യത്തിൽ കോൺഗ്രസ് കളത്തിൽ,
from Oneindia.in - thatsMalayalam News https://ift.tt/3l3SJgt
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3l3SJgt
via IFTTT