വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമ കാര്യ സെല്‍ രൂപീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമ കാര്യ സെല്‍ രൂപീകരിച്ചത് വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. കേസുകള്‍ നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന് വിപുലമായ സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് നിയമകാര്യ സെല്ലിന് രൂപം നല്‍കിയിരിക്കുന്നത്. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്. ഹൈക്കോടതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എം രാജേഷാണ് നിയമ കാര്യ സെല്ലിന്റെ തലവന്‍.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. യാത്രാ ബത്തയും

from Oneindia.in - thatsMalayalam News https://ift.tt/33tDF5R
via IFTTT
Next Post Previous Post