ഞങ്ങളുടെ 162 എംഎല്‍എമാര്‍ ഇതാ ഇവിടെ ഹോട്ടലില്‍; സംഗമം ഗവര്‍ണര്‍ വന്നു കാണണമെന്ന് ശിവസേന

മുംബൈ: ബിജെപിക്കാണോ ത്രികക്ഷി സഖ്യത്തിനാണോ മഹാരാഷ്ട്രയില്‍ അംഗബലം കൂടുതല്‍? സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കാണ് അര്‍ഹത. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ ഇനി അധികനേരം വേണ്ടിവരില്ല. സുപ്രീംകോടതി ചൊവ്വാഴ്ച രാവിലെ 10.30ന് മഹാരാഷ്ട്ര ഹര്‍ജികളില്‍ വിധി പറയും. അതിന് മുന്നോടിയായി തങ്ങള്‍ക്കാണ് ഐക്യവും ശക്തിയുമെന്ന് തെളിയിക്കുകയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം. 162 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും മുംബൈയിലെ ഹോട്ടല്‍

from Oneindia.in - thatsMalayalam News https://ift.tt/2OHNVyV
via IFTTT
Next Post Previous Post