200 ഓളം ബിജെപി പ്രവര്‍ത്തകര്‍, പോലീസുകാര്‍.. ഭയന്നു പോയി.. വെളിപ്പെടുത്തി എന്‍സിപി എംഎല്‍എ

മുംബൈ: ശനിയാഴ്ച രാവിലെയായിരുന്നു ദേശീയ രാഷ്ട്രീയെ ഞെട്ടിച്ച് അട്ടിമറി നീക്കത്തിലൂടെ ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയത്. എന്‍സിപി നേതാവ് അജിത് പവാറിന്‍റെ പിന്തുണയോട് കൂടിയായിരുന്നു ബിജെപിയുടെ നിര്‍ണായക നീക്കം. അജിത് പവാറിനൊപ്പം എന്‍സിപിയില്‍ നിന്ന് പോയത് 5 എംഎല്‍എമാരായിരുന്നു. എന്നാല്‍ അജിത് പവാര്‍ ഒഴികെയുള്ള മുഴുവന്‍ എംഎല്‍എമാരേയും എന്‍സിപി തിരിച്ചെത്തിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളെ ബിജെപി റാഞ്ചിയ സംഭവം വെളിപ്പെടുത്തുകയാണ് തിരിച്ചെത്തിയ എംഎല്‍എമാര്‍. വിശദാംശങ്ങളിലേക്ക്

from Oneindia.in - thatsMalayalam News https://ift.tt/35ylWsb
via IFTTT
Next Post Previous Post