കർഷകർക്കുള്ള തീരുമാനം രണ്ട് ദിവസത്തിനകമെന്ന് ഉദ്ധവ് താക്കറെ: റായ്ഗഡ് കോട്ടയ്ക്ക് 20 കോടി

മുംബൈ: മഹാരാഷ്ട്രയിലെ കർഷകർക്ക് ആശ്വാസകരമാകുന്ന തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. സംസ്ഥാനത്തെ ജനങ്ങൾക്ക് മികച്ച ഭരണം കാഴ്ച വെക്കുന്നതിനൊപ്പം കർഷകരെ സഹായിക്കുമെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചിരുന്നു. ഇതിന് പുറമേ കർഷകർക്കായി നിലവിലുള്ള സംസ്ഥാന-കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും രണ്ട് ദിവസത്തിനകം

from Oneindia.in - thatsMalayalam News https://ift.tt/2Ouy8EI
via IFTTT
Next Post Previous Post