'പെണ്ണായിപ്പോയി, അല്ലേൽ ചേമ്പറിന് പുറത്തിട്ട് തല്ലിച്ചതച്ചേനെ'! വനിതാ ജഡ്ജിക്ക് അഭിഭാഷകരുടെ ഭീഷണി
തിരുവനന്തപുരം: വനിതാ മജിസ്ട്രേറ്റിനെ വഞ്ചിയൂര്‍ കോടതിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസിന്റെ എഫ്ഐആര്‍. അഭിഭാഷകര്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദീപ മൊഴി നല്കി. 'പെണ്ണായിപ്പോയി, അല്ലെങ്കില്‍ ചേമ്പറിന് പുറത്തിട്ട് തല്ലിച്ചതച്ചേനെ' എന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയെന്നും വനിതാ ജഡ്ജി മൊഴി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ബാര്‍ അസോസിയേഷന് പ്രസിഡണ്ട്
from Oneindia.in - thatsMalayalam News https://ift.tt/2R1PbQ8
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2R1PbQ8
via IFTTT