ഐഎഎസ് ഓഫീസര്‍ അശോക് ഖേംക്കയ്ക്ക് ഇത് 53ാമത്തെ സ്ഥലംമാറ്റം

ചണ്ഡീഗഡ്: സത്യസന്ധതയ്ക്കുള്ള സമ്മാനം അപമാനമാണെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംക്ക. സര്‍വീസ് ആരംഭിച്ച് ഇതിനോടകം അന്‍പതിലധികം തവണ ഖേംക്കയ്ക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം ഉള്‍പ്പെടെ 14 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥലമാറ്റ ഉത്തരവാണ് ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ഒരു മാസം മുമ്പ് അധികാരത്തില്‍ വന്ന ബിജെപി-ജെജെപി സര്‍ക്കാരിന്റെ ആദ്യത്തെ പ്രധാന ഭരണ

from Oneindia.in - thatsMalayalam News https://ift.tt/37L9B5M
via IFTTT
Next Post Previous Post