ഇന്തോ-പസഫിക് സമുദ്രത്തിലെ അമിതമായ ചൂട്; ഇന്ത്യയില്‍ മഴ കുറഞ്ഞതിന് കാരണം
ദില്ലി: ഇന്തോ-പസഫിക് സമുദ്രത്തിലെ ദ്രുതഗതിയിലുള്ള ചൂടാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചതിനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കുറവിനും കാരണമായതെന്ന് പഠന റിപ്പോര്‍ട്ട്. പൂനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ (ഐഐടിഎം) റോക്‌സി മാത്യു കോളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. സമുദ്രത്തിലെ ചൂട് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാലാവസ്ഥാ ഏറ്റക്കുറച്ചിലുകളെ മാറ്റിമറിച്ചുവെന്നും ഇത്
from Oneindia.in - thatsMalayalam News https://ift.tt/2XTtUcQ
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XTtUcQ
via IFTTT