നിർഭയ കേസ്; ദയാഹർജി തള്ളിയതിനെതിരെ മുകേഷ് സിംഗ് കോടതിയിൽ, വിനയ് ശർമയുടെ അപേക്ഷ തള്ളി
ദില്ലി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദയാ ഹർജി നിരസിച്ചത് ചോദ്യം ചെയ്ത് നിർഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ജനുവരി 17നാണ് മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി നിരസിച്ചത്. മരണ വാറണ്ടിനെിരെ മുകേഷ് സിംഗ് സമർപ്പിച്ച ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. Read More: സിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന;
from Oneindia.in - thatsMalayalam News https://ift.tt/2NYAxXL
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2NYAxXL
via IFTTT