മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം 2023, കമല്‍നാഥിന്റെ പ്ലാന്‍, 230 സീറ്റുകള്‍, റിസര്‍ച്ച് ബുക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നീക്കങ്ങളില്‍ മോഡേണ്‍ രീതിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് ഇതുവരെ കാണാത്ത രീതിയിലാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. മിഷന്‍ 24 എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ വെറുമൊരു ഉപതിരഞ്ഞെടുപ്പ് അല്ല ഇതിന്റെ ലക്ഷ്യമെന്ന് കമല്‍നാഥ് അടിവരയിട്ട് പറയുന്നു. ഒറ്റതിരഞ്ഞെടുപ്പിലായി ജ്യോതിരാദിത്യ സിന്ധ്യയെ തകര്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസ്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സിന്ധ്യയെ നിഷ്പ്രഭനാക്കാനുള്ളതാണ് ഈ മാസ്റ്റര്‍ പ്ലാന്‍.
from Oneindia.in - thatsMalayalam News https://ift.tt/3eDiwJO
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3eDiwJO
via IFTTT