'കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി വാഗ്ദാനം 100 കോടി'; ഗുരുതര ആരോപണം
ഭോപ്പാൽ; മധ്യപ്രദേശിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. ബിജെപിക്ക് സംസ്ഥാന ഭരണത്തിൽ തുടരണമെങ്കിൽ കൂടുതൽ കുറഞ്ഞത് 9 സീറ്റുകൾ എങ്കിലും തിരഞ്ഞെടുപ്പിൽ വിജയിക്കണം. അതുകൊണ്ട് തന്നെ ഏത് വിധേനയും വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി. അതേസമയം ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിന് അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള വഴികൂടിയാണ് തുറക്കുന്നത്. 17 സീറ്റുകളെങ്കിലും നേടിയാൽ നഷ്ടപ്പെട്ട അധികാരം
from Oneindia.in - thatsMalayalam News https://ift.tt/3dCqiSU
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/3dCqiSU
via IFTTT