ബസ് ചാര്‍ജ് വര്‍ധന തിങ്കളാഴ്ച നിലവില്‍ വന്നേക്കും; മിനിമം 10 രൂപ, പച്ചക്കൊടിയുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് ഗതാഗത വകുപ്പിന്റെ പച്ചക്കൊടി. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിലേക്ക് നല്‍കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത വേളയില്‍ കനത്ത നഷ്ടമാണ് നേരിടുന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു. എന്നാല്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നത്, പ്രതിസന്ധിയിലായ

from Oneindia.in - thatsMalayalam News https://ift.tt/31nGQvq
via IFTTT
Next Post Previous Post