ബിസിനസ് നഷ്ടം; മുകേഷ് അംബാനി മാധ്യമ ആസ്തികള്‍ വില്‍ക്കുന്നു, ടൈംസ് ഗ്രൂപ്പ് വാങ്ങിയേക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി മാധ്യമ രംഗത്തെ ആസ്തികള്‍ വില്‍ക്കുന്നു. കനത്ത നഷ്ടം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിടെ 178 കോടി രൂപയാണ് നഷ്ടം. ഇനിയും നഷ്ടം സഹിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ ആസ്തികള്‍ വില്‍ക്കാന്‍ ആലോചിക്കുന്നത്. മാധ്യമ ആസ്തികള്‍ ടൈംസ് ഗ്രൂപ്പിന്

from Oneindia.in - thatsMalayalam News https://ift.tt/34rB7TS
via IFTTT
Next Post Previous Post