തലവേദന ഒഴിയാതെ യെഡ്ഡി! 6 മണ്ഡലങ്ങളില്‍ വിയര്‍ക്കും, വിമതരെ തിരുകി കയറ്റാന്‍ പുതിയ തന്ത്രം
ബെംഗളൂരു: ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് കര്‍ണാടകത്തില്‍ ബിജെപി. കുറഞ്ഞത് എട്ട് സീറ്റിലെങ്കിലും ജയിക്കാനായില്ലേങ്കില്‍ ബിജെപിക്ക് അധികാരം നഷ്ടമായേക്കും. അതേസമയം ബിജെപിക്കുള്ളിലും മണ്ഡലങ്ങളിലും വിമതര്‍ക്കെതിരായ വികാരം ശക്തമാണ്. ഇത് വലിയ തലവേദനയാണ് പാര്‍ട്ടിക്ക് വരുത്തി വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ ബിജെപിക്ക് വിജയ സാധ്യത കുറവാണെന്ന് നേതാക്കള്‍ തന്നെ
from Oneindia.in - thatsMalayalam News https://ift.tt/33tMrgT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/33tMrgT
via IFTTT