വ്യക്തികളെ നിരിക്ഷിക്കാൻ ബിജെപി എന്ത് ഉപകരണമാണ് വാങ്ങിയത്? കേന്ദ്രമന്ത്രിക്കെതിരെ യെച്ചൂരി...
വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരന്മാരെ നിരീക്ഷിക്കുന്നതായി എന്തു ചാര ഉപകരണമാണ് ബിജെപി സര്‍ക്കാര്‍ വാങ്ങിയതെന്നു വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ കുറ്റം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് യെച്ചൂരി പ്രതികരിച്ചിരിക്കുന്നത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി അന്വേഷണ ഏജന്‍സികള്‍ക്കു വ്യക്തികളെ നിരീക്ഷിക്കാന്‍
from Oneindia.in - thatsMalayalam News https://ift.tt/2OP3wMY
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2OP3wMY
via IFTTT