പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തുമായി വടക്കുകിഴക്കന്‍ എംപിമാര്‍

ദില്ലി: നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി ബില്ലിന്റെ പരിധിയില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത്. പന്ത്രണ്ട് ബിജെപി ഇതര എംപിമാരാണ് ഈ ആവശ്യവുമായി കത്തയച്ചത്. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ പ്രദേശത്തെ ആദിവാസി ജനത കുടിയൊഴിപ്പിക്കലിന് ഇരയാകുമെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രിമാരുമായും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ്

from Oneindia.in - thatsMalayalam News https://ift.tt/34DPch2
via IFTTT
Next Post Previous Post