ഖത്തര്‍ മന്ത്രി സൗദിയില്‍!! മക്ക ചര്‍ച്ചയ്ക്ക് ശേഷം മിന്നല്‍ സന്ദര്‍ശനം; റോയിട്ടേഴ്‌സ് റിപോര്‍ട്ട്

റിയാദ്: സൗദി അറേബ്യയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. സൗദിയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തുന്നതിന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനി അടുത്തിടെ വന്നിരുന്നുവെന്ന് റോയിട്ടേഴ്‌സും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷത്തിലധികമായി ഖത്തറും സൗദി സഖ്യവും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നുവത്രെ സന്ദര്‍ശനം. രണ്ടുവര്‍ഷത്തിന് ശേഷം

from Oneindia.in - thatsMalayalam News https://ift.tt/2P1Y2if
via IFTTT
Next Post Previous Post