അജിത് പവാറിനെ ബിജെപി ഒപ്പം നിർത്തിയത് ഭീഷണിപ്പെടുത്തിയെന്ന് കോൺഗ്രസ്
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചതിനെതിരെ കോൺഗ്രസ്. മഹാരാഷ്ട്രയിൽ രൂപീകരിച്ചിട്ടുള്ള പുതിയ സർക്കാർ നിയമാനുസൃതമല്ല. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കയറിയത് ജനാധിപത്യത്തിന്റെ ചരിത്രത്തിലെ കറുത്ത ഏടിലേക്കാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപിയെ ജനാധിപത്യത്തിന്റെ കോൺട്രാക്റ്റ് കില്ലറെന്നും കോൺഗ്രസ് വിശേഷിപ്പിക്കുന്നു. വാർത്താ സമ്മേളനത്തിലാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ബിജെപിക്കെതിരെ രംഗത്തെത്തിയത്. ഗവര്‍ണര്‍ ബിജെപിയുടെ ഹിറ്റ്മാനാണോ.... നിര്‍ണായക 10 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്!!
from Oneindia.in - thatsMalayalam News https://ift.tt/2XGQEwq
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XGQEwq
via IFTTT