മഹാരാഷ്ട്ര അട്ടിമറിയില്‍ ഞെട്ടിപ്പോയി: കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളില്‍ ഞെട്ടലുളവാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ. ഇന്ന് പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച സംഭവം ജനങ്ങളോട് കാണിച്ച വഞ്ചനയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ക്ലാസിക്ക് ചലച്ചിത്രം ഗോഡ്ഫാദറിലെ വരികള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ട്വീറ്റ് പുറത്തു വിട്ടത്. ''നിങ്ങളുടെ സുഹൃത്തുക്കളെ അടുത്ത് നിര്‍ത്തുക, പക്ഷേ നിങ്ങളുടെ

from Oneindia.in - thatsMalayalam News https://ift.tt/2s7CPeN
via IFTTT
Next Post Previous Post