ഗവർണറുടെ നീക്കം മറ്റാരോ പറയുന്നത് കേട്ട്, അടിയന്തരാവസ്ഥയ്ക്ക് തുല്യം! കോടതിയിൽ കത്തിക്കയറി കപിൽ സിബൽ
ദില്ലി: കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി കക്ഷികളുടെ ഹര്‍ജികള്‍ വിധി പറയാനായി സുപ്രീം കോടതി നാളത്തേക്ക് മാറ്റിയതോടെ മഹാരാഷ്ട്രയില്‍ അടിയന്തര വോട്ടെടുപ്പ് നടക്കില്ലെന്നുറപ്പായി. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്നാണ് കക്ഷികള്‍ ആവശ്യപ്പെട്ടത്. ശിവസേനയ്ക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. മോദി ഒരു കാര്യം ആവശ്യപ്പെട്ടു, അമിത്
from Oneindia.in - thatsMalayalam News https://ift.tt/2Dar61l
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Dar61l
via IFTTT