ശബരിമല ദർശനത്തിനൊരുങ്ങി രഹ്‌ന ഫാത്തിമ!! ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് അപേക്ഷ
തിരുവനന്തപുരം : വീണ്ടും ശബരിമല കയറാനൊരുങ്ങി രഹ്ന ഫാത്തിമ. ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രഹ്ന ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്ക് അപേക്ഷ നല്‍കി. തന്‍റെ അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും ഉടന്‍ മറുപടി അറിയിക്കാമെന്നും കമ്മീഷ്ണറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്ന് രഹ്ന പറഞ്ഞു. നവംബര്‍ 26 ന് തന്‍റെ ജന്‍മദിനമാണ്. അന്നാണ് മാലയിടാന്‍ തിരുമാനിച്ചിരിക്കുന്നത്. ഇത്തവണ കുടുംബത്തോടൊപ്പം പോകാനാണ് പദ്ധതി. കമ്മീഷ്ണറുടെ
from Oneindia.in - thatsMalayalam News https://ift.tt/2XGTlhH
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2XGTlhH
via IFTTT