165 പേരുടെ പിന്തുണയുണ്ട്, പത്ത് മിനുട്ടിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് റാവത്ത്, മറുപടി ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രശ്‌നങ്ങള്‍ സുപ്രീം കോടതിയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷം അവകാശപ്പെട്ട് ശിവസേനയും ബിജെപിയും. ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാരിന് 165 പേരുടെ പിന്തുണയുണ്ടെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു. അതേസമയം തങ്ങള്‍ക്ക് 170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപിയും അവകാശപ്പെട്ടു. ഇതോടെ മഹാരാഷ്ട്രയില്‍ ആര്‍ക്കാണ് ഭൂരിപക്ഷമുള്ളതെന്ന കാര്യത്തില്‍ ആശയക്കുഴപ്പം വന്നിരിക്കുകയാണ്. സംസ്ഥാനത്ത് വിശ്വാസ
from Oneindia.in - thatsMalayalam News https://ift.tt/2Dav2iT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Dav2iT
via IFTTT