വിമത എന്‍സിപി എംഎല്‍എമാര്‍ക്ക് വന്‍ ഓഫര്‍; ഹോട്ടലില്‍ ശരദ് പവാറിനോട് തുറന്നുപറഞ്ഞു
മുംബൈ: അജിത് പവാറിനൊപ്പം ബിജെപി പാളയത്തിലേക്ക് പോയ എന്‍സിപി എംഎല്‍എമാര്‍ക്ക് ലഭിച്ചത് വന്‍ ഓഫര്‍. മന്ത്രി പദവി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചുവെന്ന് തിരിച്ചെത്തിയ എംഎല്‍എമാര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനോട് വെളിപ്പെടുത്തി. എന്‍സിപി എംഎല്‍എമാര്‍ താസമിക്കുന്ന മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ വച്ചാണ് അവര്‍ ഇക്കാര്യം പവാറിനോട് പറഞ്ഞത്. ഒമ്പതു എന്‍സിപി എംഎല്‍എമാരാണ് അജിത്
from Oneindia.in - thatsMalayalam News https://ift.tt/33dCXX5
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/33dCXX5
via IFTTT