അയോധ്യ വിഷയത്തിൽ കോടതിയുടേത് ചരിത്ര വിധി; സംയമനം പാലിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി!

ദില്ലി: അയോധ്യ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചത് ചരിത്ര വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങള്‍ പ്രകടിപ്പിച്ച ക്ഷമയേയും സംയമനത്തെയും പ്രശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'മന്‍ കി ബാത്ത്' റേഡിയോ പരിപാടിയുടെ 59-ാം പതിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യതാത്പര്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്ര വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

from Oneindia.in - thatsMalayalam News https://ift.tt/34gXRpI
via IFTTT
Next Post Previous Post