പിഎസ്സി പരീക്ഷ തട്ടിപ്പ്; വിഷയം ലോക്സഭയിലും, സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരൻ!

ദില്ലി: പിഎസ്സി പരീക്ഷ തട്ടിപ്പ് കേസ് ലോക്സഭയിലും. ലോക്സഭയിൽ വിഷയം ഉന്നയിച്ച് കെ മുരളീധരൻ എംപി. എസ്എഫ്ഐ നേതാക്കൾ പരീക്ഷയിൽ ക്രമക്കേട് കാണിച്ച് പിഎസ്സി റാങ്ക് ലിസ്റ്റിൽ കടന്നു കയറി. സംഭവത്തിൽ കേരള പോലീസിന്റെ അന്വേഷണം സുതാര്യമല്ല. സിബിഐ അന്വേഷണം വേണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. പരീക്ഷ തട്ടിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാൻ കേരള സർ‌ക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം

from Oneindia.in - thatsMalayalam News https://ift.tt/34pC3YW
via IFTTT
Next Post Previous Post