കിയാലില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് വി ഡി സതീശന്‍; കേന്ദ്ര തീരുമാനം സംസ്ഥാനത്തിന് തിരിച്ചടി
കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തില്‍ കിയാലും സംസഥാന സര്‍ക്കാരും ചേര്‍ന്ന് വ്യാപകമായ തോതില്‍ ക്രമക്കേട് നടത്തുകയാണെന്ന് വിഡി സതീശന്‍ എംഎല്‍എ. ക്രമക്കേടുകള്‍ പുറത്തുവരാതിരിക്കാനാണ് സിഎഡി ഓഡിറ്റ് തടയുന്നതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശന്‍ ആരോപിച്ചു. കിയാല്‍ സ്വകാര്യ കമ്പനിയല്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനം സംസ്ഥാന സര്‍ക്കാറിന് മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് നഷ്ടം; മുകേഷ്
from Oneindia.in - thatsMalayalam News https://ift.tt/2DreEKV
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2DreEKV
via IFTTT