21,246.16 കോടി രൂപയുടെ അധിക ചെലവിടലിന് അനുമതി തേടി നിര്‍മ്മല സീതാരാമന്‍
ദില്ലി: സാമ്പത്തിക പ്രതിസന്ധിക്കിടെ 21,246.16 കോടി രൂപ അധികമായി ചെലവിടാന്‍ പാര്‍ലമെന്‍റില്‍ അനുമതി തേടി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയ്ക്കുള്ള പ്രത്യേക ഗ്രാന്‍റായ 8,820 കോടി രൂപ ഉൾപ്പെടെയാണ് അധികച്ചെലവിന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യാഴാഴ്ച അനുമതി തേടിയത്. പതിനാലാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശപ്രകാരം
from Oneindia.in - thatsMalayalam News https://ift.tt/2R0sfkc
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2R0sfkc
via IFTTT